പപ്പായ കൊണ്ട് വളരെ ടേസ്റ്റിയായ ട്യൂട്ടി ഫ്രൂട്ടി എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം 😋👌 പപ്പായ കൊണ്ടൊരു ട്യൂട്ടി ഫ്രൂട്ടി 👌😍

വീട്ടിൽ തയാറാക്കുന്ന പല രസികൻ വിഭവങ്ങളുടെയും ലുക്ക് കൂട്ടുന്ന ചേരുവയാണ് ടൂട്ടി ഫ്രൂട്ടി. പപ്പായ ഉപയോഗിച്ച് ടൂട്ടി ഫ്രൂട്ടി തയാറാക്കുന്ന വിധം പരിചയപ്പെടാം. എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം പപ്പായ കൊണ്ടൊരു ട്യൂട്ടി ഫ്രൂട്ടി 👌😍

  • പപ്പായ – 1ന്റെ പകുതി
  • പഞ്ചസാര – 1 കപ്പ്‌
  • വെള്ളം – 1 കപ്പ്‌
  • വാനില എസ്സെൻസ്‌ – അര ടീസ്പൂൺ
  • കളർ – പച്ച, മഞ്ഞ, ചുവപ്പ്

പപ്പായ മുക്കാൽ വേവാകുന്നത് വരെ വേവിച്ച് ഊറ്റിമാറ്റിവയ്ക്കാം. ശേഷം പഞ്ചസാര പാനിയിൽ വീണ്ടും തിളപ്പിച്ചതിന് ശേഷം ഊറ്റിയിട്ട് 3 വേറെ വേറെ പാത്രത്തിലാക്കി കളർ ചേർത്ത് ഒരു 10- 12 മണിക്കൂർ വയ്ക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus