സേവനാഴിയിൽ വെറും ഗോതമ്പ് പൊടി വെച്ചു നല്ല മൊരിഞ്ഞ ഒരു സ്നാക്ക് 😋😋

സേവനാഴി ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന കിടിലൻ സ്നാക്കാണിത്. വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പ്കൊണ്ടുള്ള ഈ പലഹാരം തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്.

  • Wheat flour – 2 glass
  • Cumin seeds – ½ tbsp.
  • Salt – to taste
  • Carrot – a medium piece, very thinly sliced
  • Green chillies – to taste, chopped
  • Oil

സേവനാഴിയിൽ വെറും ഗോതമ്പ് പൊടി വെച്ചു നല്ല മൊരിഞ്ഞ ഒരു സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen