ഇത്ര ചെറിയ പാത്രത്തിൽ ഇത്രയധികം തൈകളോ 😱||ഇങ്ങനെ ചെയ്ത് നോക്കൂ 💯

Loading...

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വിളയാണ് കറ്റാര്‍വാഴ. ഗള്‍ഫ് നാടുകളില്‍ കറ്റാര്‍വാഴയുടെ കുഴമ്പിന് വന്‍ ഡിമാന്റാണ്. വളക്കൂറില്ലാത്ത തരിശുഭൂമിയായാലും കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍ നിറഞ്ഞ ഭൂമിയിലും വരണ്ട ഭൂമിയിലും മണല്‍ നിറഞ്ഞഭൂമയിലും ഏത് കൊടിയ വരള്‍ച്ചയിലും ഇവ വളരും. പരിചരണത്തിനായി അധികം സമയം പാഴാക്കുകയും വേണ്ട.

നമ്മുടെ വീട്ടിലെ ഉപയോഗത്തിനാണെങ്കില്‍ ചട്ടികളിലും പോളിത്തീന്‍ കവറുകളിലും ഇവ നടാം. ഒന്നരയടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. ആറുമാസം പ്രായമായാല്‍ ഇലപ്പോളകള്‍ മുറിച്ചെടുക്കാം. മൂന്ന് വര്‍ഷത്തോളം നമുക്ക് ഇത്തരത്തില്‍ ചെടിയില്‍ നിന്ന് ഇലകള്‍ കിട്ടുന്നതാണ്.

ചെടിച്ചട്ടികളിൽ പൊട്ടിവളരുന്ന കന്നുകൾ 45 സെന്റിമീറ്റർ അകലത്തിലൊരുക്കുന്ന വാരങ്ങളിൽ നടണം. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ വളർത്താം. ഇത്ര ചെറിയ പാത്രത്തിൽ ഇത്രയധികം തൈകളോ 😱||ഇങ്ങനെ ചെയ്ത് നോക്കൂ 💯 വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.