2 മുട്ടയും 1 ഉരുള കിഴങ്ങും ഉണ്ടോ?എന്നാൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ..👌

മുട്ട കറിയായും ഓംലറ്റായുമെല്ലാം കഴിയ്ക്കാം. മുട്ട കൊണ്ട് ബോണ്ടയുമുണ്ടാക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇഷ്ടമുള്ളൊരു സ്‌നാക്‌സുമാകും.

മുട്ട കൊണ്ടു വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരം ആണ് മുട്ട ബോണ്ട. എങ്ങനെ ഉണ്ടാക്കാമെന്ന് കണ്ട് നോക്കൂ…

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.