മുട്ട ഉണ്ടെങ്കിൽ ഇപ്പോ തന്നെ ട്രൈ ചെയ്യൂ… ചിക്കൻ ചില്ലിയെ വെല്ലും എഗ്ഗ് ചില്ലി

മുട്ട വെച്ച് പലതരം കറികൾ നമ്മൾ വെക്കാറുണ്ട്. ഇന്ന് നമുക്ക് റെസ്റ്ററന്റ്ലെ എഗ്ഗ് ചില്ലി അല്ലെങ്കിൽ എഗ്ഗ് മഞ്ചൂരിയൻ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.
Ingredients :
Egg, onion, capsicum, tomato sauce, soya souce, chilly powder, cornflour,pepper powder, ginger garlic paste, green chilly, oil, salt
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nethyas Magic ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.