വളരെ പെട്ടന്ന് അടിപൊളി ഒരു മുട്ട കറി ഉണ്ടാക്കിയാലോ 😋😋 കിടിലൻ ടേസ്റ്റിൽ ഒരടിപൊളി മുട്ടക്കറി 👌👌

സ്വാദിഷ്ടമായ മുട്ടക്കറി വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കിടിലൻ രുചിയിലുള്ള ഈ മുട്ടക്കറി പെട്ടെന്ന് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- Egg -5.
- Onion – 5.
- Garlic – 4 cloves.
- Ginger – small pieces.
- Green chilies -2.
- Chili powder – 3 teaspoons.
- Coriander powder – 3 teaspoons.
- Turmeric – 1/4 teaspoon.
- Fennel.
- Cinnamon.
- Star anise.
- Cardomom.
- Oil.
- Salt.
- Mustard.
- Curry leaves.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala