മുട്ട ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ നിങ്ങൾക് ഇഷ്ട്ടപെടും 👌👌

മുട്ട ഫ്രൈ ചെയ്തു കഴിക്കാറുണ്ട് നമ്മളെല്ലാവരും. വ്യത്യസ്തമായ രീതിയിലുള്ള ഒരു എഗ്ഗ് ഫ്രൈ പരിചയപ്പെട്ടാലോ. ഇഡലി തട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ എഗ്ഗ് ഫ്രൈ ആണിത്. തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • മുട്ട
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • മല്ലിപൊടി
  • ഗരംമസാല
  • കുരുമുളക്പൊടി
  • ഓയിൽ
  • ഉപ്പ്

ഇഡലിത്തട്ട് ഉപയോഗിച്ച് ആണ് ഇവിടെ മുട്ട വേവിക്കുന്നത്. വ്യത്യസ്തമായ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications