മുട്ട പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്തു നോക്കണേ.!! ഇതുവരെ ആരും മനസിൽ പോലും ചിന്തിക്കാത്ത കിടിലൻ വിഭവം.😋👌

തികച്ചും വ്യത്യസ്തമായി തയ്യാറാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് പുട്ടുകുറ്റിയിൽ നല്ല ടേസ്റ്റി ആയിട്ടുള്ള വളരെ എളുപ്പത്തിൽ തന്നെ റെഡി ആക്കി എടുക്കാവുന്നഒരു വിഭവമാണ്. എങ്ങനെണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ പാൻ ചൂടാക്കിയ വരുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. 2 സവാള അരിഞ്ഞതും

ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് 2 തക്കാളി ചേർത്തിളക്കം. തക്കാളി ഉടഞ്ഞുവരുമ്പോൾ അതിലേക്ക് ഇഞ്ചി പച്ചമുളക് പേസ്റ്റും ചേർക്കാം. ശേഷം മഞ്ഞള്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത ശേഷം 2 മുട്ട ഒഴിച്ച് കൊടുക്കണം. നന്നായി ഇളക്കി മാറ്റിവെക്കാം. മറ്റൊരു പാത്രത്തിൽ റവ അൽപ്പം വെള്ളം ചേർത്ത് നനച്ചെടുക്കാം. അതൊന്ന് മിക്സിയിൽ അടിച്ചെടുക്കാം.

നമ്മൾ ഇവിടെ ഇന്ന് തയ്യാറാക്കുന്നത് റവ കൊണ്ടുള്ള പുട്ട് ആണ്. തേങ്ങാ ഇല്ലാതെ മുട്ട ഫില്ലിംഗ് വെച്ച് നല്ല ടേസ്റ്റി ആയ പുട്ട് ഉണ്ടാക്കിയെടുക്കാം. സാധാരണയിൽ നിന്നും വ്യത്യസ്തമായി വളരെ രുചികരമായ ഈ റെസിപ്പി തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. തീർച്ചയായും ഇഷ്ട്ടപെടാതിരിക്കില്ല.

ഇഷ്ടപെട്ടാൽ ഈ റെസിപ്പി മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.