ഒരു എഗ്ഗ് റോസ്‌റ്, തനി നാടൻ സ്റ്റൈൽ എഗ്ഗ് റോസ്‌റ് ഉണ്ടാക്കുന്നത് നോക്കാം…

നല്ല തനി നാടൻ സ്റ്റൈൽ എഗ്ഗ് റോസ്‌റ് ഉണ്ടണ്ടാക്കിയാലോ നമ്മൾ മലയാളികൾ വലിയ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

നമ്മളുടെ ഫേവറിറ്റ് ആണ് കോഴിമുട്ട, പല രീതിയിൽ കറിയായും തോരനായും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രോടീൻ സമൃദ്ധമായ ഒന്നാണ് മുട്ട.സ്വാദിഷ്ടവും എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട,പ്രയാബധമന്യേ എല്ലാരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്ന് കൂടിയാണ് മുട്ട.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Shaan Geoചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications