മുട്ടകൊണ്ടു ഇതുപോലൊരു സ്നാക്ക് ആരും ഉണ്ടാക്കിയിട്ടുണ്ടാവില്ല. 😍😍 ഒരുതവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ 👌👌

മുട്ട ഉപയോഗിച്ചുള്ള ഒരുപാട് വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അതുപോലെ മുട്ട ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം പരിചയപ്പെടാം. ഈ സ്നാക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • മൈദ
  • മുട്ട
  • മഞ്ഞൾപൊടി
  • പഞ്ചസാര
  • ഏലക്കാപ്പൊടി
  • ഉപ്പ്

കിടിലൻ ടേസ്റ്റിലുള്ള മുട്ടയും മൈദയും ചേർത്ത് തയ്യാറാക്കുന്ന ഈ അടിപൊളി സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malayali Corner