മുട്ടയുടെ തോട് പൊളിക്കാൻ ഇതിലും ഈസി മാർഗ്ഗമില്ല. അല്പം പോലും തോടിൽ പറ്റിപിടിക്കാതെ പൊളിക്കാം.!!

പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുഴുങ്ങിയ മുട്ട തോട് കളയുമ്പോൾ ശരിയായ രീതിയിൽ തോട് പൊളിഞ്ഞു കിട്ടാതെ മുട്ടയുടെ മറ്റുബാന്ഗങ്ങൾ തോടിൽ പട്ടിപിടിച്ചിരിക്കുന്നത്. അല്പം പോലും തോടിൽ പട്ടിപിടിക്കാതെ ഈസിയായി മുട്ട പൊളിക്കുന്നതിനുള്ള രീതി ആണ് ഇവിടെ പറഞ്ഞുതരുന്നത്.

നമ്മളിൽ മിക്കവാറും മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ്. പുഴുങ്ങുന്നതിനും ഏകദേശം ഇരുപത് മിനിട്ടു മുൻപ് പുറത്തേക്കെടുത്ത ശേഷം മാത്രാ മുട്ട പുഴുങ്ങുവാൻ ശ്രദ്ധിക്കുക. നമ്മൾ മുട്ട പുഴുങ്ങുന്ന സമയത്ത് തിളച്ച വെള്ളത്തിലിടാതെ പച്ചവെള്ളത്തിലിട്ടു ചുടാക്കി തിളപ്പിച്ചെടുക്കുക.

അല്പം പോലും തോടിൽ പറ്റിപിടിക്കാതെ വളരെ എളുപ്പത്തിൽ മുട്ട എങ്ങനെയാണ് തൊലി കളഞ്ഞെടുക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malayali Corner