എലിശല്യം കുറക്കാം ഇനി ഈസി ആയി …..എലിയെ കൊല്ലാൻ അരമണിക്കൂർ മതി .ഈ ട്രിക് ചെയ്തു നോക്കു..

Loading...

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന എലിശല്യത്തിന്റെ ഭീകരതയെ കുറിച്ച് പറയേണ്ട കാര്യമില്ല. വീടിനകത്തും പുറത്തും ഇവ നമ്മുടെ സൈ്വരസഞ്ചാരം നടത്തും. ഇവക്കു ഒളിച്ചിരിക്കാന്‍ സ്ഥലം, വെള്ളം, ആഹാരം എന്നിവയുണ്ടെങ്കില്‍ ഇവയെ തുരത്തുക അത്ര എളുപ്പമായിരിക്കില്ല.ഇവയുണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ് ആരോഗ്യപരമായും മറ്റു രീതിയിലും.

മാലിന്യങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് എലികളുടെ ഇഷ്ടകേന്ദ്രങ്ങള്‍. വീടും പരിസരവും എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും ഇവ ഏതുവഴിയെങ്കിലും അകത്തുകടക്കും.ഇരുപതിലധികം രോഗങ്ങള്‍ക്ക് എലികള്‍ കാരണക്കാരാകുന്നുണ്ട്.എലിയുടെ മൂത്രത്തിലൂടെ അണുക്കൾ വെള്ളത്തിലത്തെുന്നു. ആ വെള്ളം നമ്മുടെ വായിലൂടെയോ മുറിവിലൂടെയോ മറ്റോ ശരീരത്തിലത്തെുമ്പോള്‍ രോഗാണുവും ഉള്ളില്‍ പ്രവേശിക്കുന്നു.

എലി വളരാനുള്ള സാഹചര്യം ഒഴിവാക്കുക, മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, യഥാസമയം പരിശോധനയും ചികിത്സയും നല്‍കുക എന്നിവയാണ്‌ പ്രതിരോധ മാര്‍ഗങ്ങള്‍.എലിയെ തുരത്താനുള്ള മാര്ഗങ്ങള് കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
JOBY VAYALUNKAL ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.