മത്തി പെട്ടെന്ന് ചെതുമ്പൽ കളഞ്ഞെടുക്കാൻ ഇതാ ഒരു എളുപ്പ മാർഗം..!!! ഇത് നിങ്ങളെ സഹായിക്കും തീർച്ച 👇👇

വീട്ടിലുള്ള അമ്മമാർക്ക് ഏറ്റവും ദേഷ്യം വരുന്ന ഒരു പണിയാണ് മീൻ നന്നാക്കുക എന്നത്. ഏതു തരം മീൻ ആണെങ്കിലും വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. അതിൽ മത്തി ആണെങ്കിലോ.. ചെതുമ്പൽ കളഞ്ഞെടുക്കാൻ എളുപ്പമല്ല .

എന്നാൽ എളുപ്പത്തിൽ ചെതുമ്പൽ കളഞ്ഞെടുക്കാനുള്ള ഒരു എളുപ്പ മാർഗം ഉണ്ട്. പച്ചക്കറികളുടെ തൊലി കളയാൻ നമ്മൾ സാധാരണ ഉപയോഗിക്കാറുള്ള പീലർ ഉപയോഗിച്ചു എളുപ്പത്തിൽ ചെതുമ്പൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. കത്തിയേക്കാൾ വേഗത്തിലും എളുപ്പത്തിലും ഇതിന്റെ ഉപയോഗം സഹായിക്കും.

അതിനു ശേഷം മീൻ മുറിക്കുന്ന കത്രിക കൂടിയുണ്ടെകിൽ ബാക്കി പണികളെല്ലാം അത് ഉപയോഗിച്ചു ചെയ്യാം.. ഈ രണ്ടു ഉപകരണങ്ങളും ഉണെങ്കിൽ എളുപ്പത്തിൽ മത്തി വൃത്തിയാക്കി എടുക്കാൻ കഴിയും. ചിലർക്കെങ്കിലും ഈ മാർഗം അറിയാമായിരുക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORL ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post