ഇഞ്ചി കൊണ്ടൊരു കിടിലൻ അച്ചാർ….

Loading...

മറക്കാൻ പറ്റുമോ അച്ചാറിന്റെ രുചി! മലയാളികളുടെ സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്‌ അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നല്കുന്നതിനും ആഹാരം പെട്ടെന്ന് ദഹിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു.പല തരം അച്ചാറുകൾ എന്നു വിപണിയിൽ ലഭ്യമാണ്,വെജിറ്റേറിയനും നോൺ വെജിറ്റേറിയനും അങ്ങനെ പലതും.

അച്ചാറുകൾ പല വിധം വിപണിയിൽ നിന്നും ലഭിക്കാറുണ്ട്,എന്നാൽ രുചി കൂട്ടുന്നതിന് വേണ്ടി പല വിധ രാസ വസ്തുക്കൾ ചേർത്താകും വിപണിയിൽ എത്തുക,കൂടുതൽ കാലം കേടു കൂടാതെ ഇരിക്കാനും മായങ്ങൾ ചേർക്കുന്നു.ഇവയെല്ലാം ആരോഗ്യത്തിനു വളരെ അധികം ഹാനികരമാണ്.

നല്ല ഹെൽത്തി ആയ അച്ചാറുകൾ ഉണ്ടാക്കാം,നമുക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം നല്ല സ്വാദിഷ്ടമായ അച്ചാറുകൾ,,,കൂടുതലായി അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AMMAYEES CORNERചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.