ഗലങ്കൽ / സയാമീസ് ജിഞ്ചർ കൃഷി എന്താണെന്നറിയാമോ.ഈ ലാഭകരമായ കൃഷി ഒന്ന് പരീക്ഷിച്ചാലോ…

കേരളത്തിൽ വളരെ പ്രധാന്യമുള്ളതാണ് ഏലം. അത് കഴിഞ്ഞാൽ സുഗന്ധവൃഞ്ജനങ്ങളിൽ പ്രധാനിയാണ് ഇഞ്ചി. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യയിൽ ഉണ്ടാക്കുന്ന ഇഞ്ചിയുടെ 90 ശതമാനവും കയറ്റി അയക്കുകയാണ്.നമ്മുടെ ഇന്ത്യയിലെ ചുക്കിനും ഇഞ്ചിക്കും ലോക മാർക്കറ്റിൽ വലിയപ്രധാന്യമാണുള്ളത്. ഇഞ്ചി കൃഷി ചെയ്യാൻ നല്ലത് അന്തരീക്ഷ ഈർപ്പം കൂടിയ സ്ഥലങ്ങളാണ്.

മഴ പെയ്തു ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനായി നിലമൊരുക്കണം.ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏർപ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. മിതമായ തണലിൽ കൃഷി ചെയ്യാം,സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി വിളയുന്നത്.

ഇഞ്ചി കൃഷിയെ കുറിച്ചറിയാൻ ഈ വീഡിയോ കാണൂ, ഈസി ആയി ഈ കൃഷി രീതികളെ കുറിച്ച് പഠിക്കൂ.ഷായെ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കൂ,,…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Farm Tips with Hari ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.