ചേന കൊണ്ടൊരു കിടിലൻ എരിശ്ശേരി….

മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ഠമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന.
ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ്.ചേന കറി വെക്കാന്‍ എടുക്കുമ്പോള്‍ പലരുടേയും പ്രശ്നമാണ് ചേന മുറിക്കുമ്പോള്‍ കൈ ചൊറിയുന്നു എന്നത്. ഇതിന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും ചേനകറി വെച്ചാലുള്ള സ്വാദ് ആലോചിക്കുമ്പോള്‍ പലരും ഈ ചൊറിച്ചിലിനെ അത്ര വലിയ കാര്യമായി ആരും എടുക്കുന്നില്ല.
ഇന്നു നമുക് അടിപൊളി ചേന എരിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെ ഇന്നു നോക്കാം,വായിൽ രുചിയുടെ കപ്പൽ ഓടുന്ന ടേസ്റ്റിൽ…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.