പ്രവാസികളുടെ കുടുംബത്തിനായി ഒരു വീഡിയോ

Loading...

മിക്ക പ്രവാസികളും കുടുംബവും മക്കളും നാട്ടിൽ ആയിരിക്കലാണ് പതിവ്.മിക്കപ്പഴും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തികാവസ്ഥ അതിന് അനുവദിക്കാറുമില്ല.കൊറേ വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വീണ്ടും നാട്ടിൽ സെറ്റിൽ ചെയ്യാൻ മിക്ക പ്രവാസികൾക്കും ആഗ്രഹം ഉണ്ടാവും.

അങ്ങിനെ നടയിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഭർത്താക്കന്മാർക്ക് ഭാര്യമാർ നൽകേണ്ട പിൻ തുണയെ കുറിച്ചും അതോടൊപ്പം അവർ കുടുമത്തെ അതിന് വേണ്ടി സജ്ജമാകേണ്ടത് എങ്ങിനെ എന്നുമാണ് ഈ വീഡിയോയിലൂടെ വിശദമാക്കുന്നത്,വീഡിയോ മുഴുവനായി കാണുക.

വീഡിയോ ഇഷ്ടപെട്ടാൽ മാക്സിമം എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണം..ലൈക് ചെയ്യാനും മറക്കരുതേ.