തുണികൾക്ക് എപ്പോഴും സുഗന്ധം നൽകാൻ 2 ചേരുവുകൾ കൊണ്ട് ഒരു സ്പ്രേ.!!

നമ്മൾ സാധാരണ പെർഫ്യൂം സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇനി പെർഫ്യൂമിന് പകരം നമ്മുടെ വീടുകളിൽ തന്നെ തയ്യാറാക്കൻ പറ്റുന്ന ഒരു സ്പ്രേ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. ഇതിനായി ഒരു പാത്രത്തിൽ അര ലിറ്റർ ചെറിയ ചൂടുള്ള വെള്ളം എടുക്കുക.

ഇതിലേക്ക് ബേക്കിംഗ് സോഡാ, ഫാബ്രിക് കണ്ടിഷണർ തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് വസ്ത്രങ്ങൾക്ക് നല്ല മണം ലഭിക്കുന്നതിനും ഫ്രഷ്‌നെസ്സ് ലഭിക്കുന്നതിനും സഹായിക്കും. നമ്മൾ വസ്ത്രങ്ങൾ അയേൺ ചെയ്യുന്നസമയത്ത് സ്പ്രേ ചെയ്ത ശേഷം അയേൺ ചെയ്യുക.

ഡ്രെസ്സിൽ മാത്രമല്ല കാർട്ടണുകളിലും മറ്റും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് വളരെ എഫക്റ്റീവാണെന്ന് മാത്രമല്ല ചിലവും കുറയ്ക്കാൻ പറ്റും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S WORLD