പൊടി പറക്കാതെ ഫാൻ ക്ലീൻ ചെയ്യാൻ ഒരു ട്രിക്ക്.. വെള്ളം നനയ്ക്കാതെ ഒരു പൊടി പോലും പറക്കാതെ ഫാൻ ക്‌ളീൻ ചെയ്യാം.!!

നമ്മൾ എത്ര വൃത്തിയാക്കിയാലും വളരെ പെട്ടെന്ന് തന്നെ പൊടി പിടിക്കുന്ന ഒന്നാണ് സീലിംഗ് ഫാൻ. ഇങ്ങനെ പൊടി പിടിച്ചാൽ നമ്മുടെ ബെഡ് പൊടി ആയി അലര്ജി പോലുള്ള അസുഖങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഒരു തരി പൊടി പോലും ആവാതെ വളരെ എളുപ്പത്തിൽ പൊടി കളയാം.

ഇതിനായി ആവശ്യമുള്ളത് തലയിണ കവറാണ്. പില്ലോ കവർ സീലിംഗ് ഫാനിൻറെ ഒരു ലീഫിനുള്ളിലേക്ക് ഇടുക. അതിനുശേഷം പൊടി പുറത്തേക്കു പോകാത്ത രീതിയിൽ കയ്യുപയോഗിച്ചു പൊടി നല്ലതുപോലെ തുടച്ചെടുക്കാവുന്നതാണ്.

പൊടി പുറത്തേക്കുപോകാതെ വളരെ എളുപ്പത്തിൽ എങ്ങനെയാണ് ഫാൻ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy