വിരുന്നുകാർക്ക് കൊടുക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഫിഷ് ബിരിയാണി.

നമ്മൾ മലയാളികൾക്ക് ബിരിയാണി വളരെ പ്രിയപ്പെട്ടതാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

നമ്മൾ എന്നും കഴിച്ചാലും മടുക്കാത്ത ഒരു കിടിലൻ ഐറ്റം ആണ് ബിരിയാണി.വകബേധങ്ങൾ ഒരുപാടുള്ള ഈ ബിരിയാണി നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പെട്ടന്ന് തയ്യാറാക്കാവുന്ന ഈ ബിരിയാണി റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. വളരെ ഈസി ആയി തയ്യാറാക്കി എടുക്കാം നമുക്കിത്.

വളരെ പെട്ടന്ന് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications