മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഒരു തനിനാടൻ കറി 👌👌

മീൻ ഇല്ലാതെ മീൻ കറിയുടെ അതെ രുചിയിൽ കിടിലൻ കറി പരിചയപ്പെടാം. ഈ കറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Coconut – 3/4 cup
 • Fenugreek seeds – 10 + 1/2 tsp
 • Turmeric powder – 1/4 tsp
 • Coriander powder – 2 tsp
 • Red chilli powder – 1 tbsp
 • Kashmiri chilli powder – 2 tbsp
 • Mustard seeds
 • Elephant yam- 500 gm
 • Ginger – 1 tbsp
 • Garlic – 1 tbsp
 • Shallots – 6
 • Onion – 1(small)
 • Tomato – 1(medium)
 • Fenugreek powder – 2 pinch
 • Kudampuli -2(small)
 • Green chilli – 2
 • Coconut oil
 • Salt
 • Water
 • Curry leaves

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World