ഇതുവരെ ഇതറിയാതെ പോയല്ലോ? മീൻ വെട്ടുന്ന വീട്ടമ്മമാർ ഇതൊരിക്കലും അറിയാതെ പോവല്ലേ വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സ്.!!

മീൻ വെട്ടുന്ന വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില ടിപ്പുകൾ പരിചയപ്പെട്ടാലോ. നമ്മൾ മീൻ വാങ്ങുമ്പോൾ അതിനു ചെളിമണവും മറ്റും ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കുന്നതിനായി ചെറിയൊരു കാര്യം ചെയ്‌താൽ മതിയാകും. അതിനായി ആദ്യം തന്നെ മീൻ നല്ലതുപോലെ വെട്ടി കഴുകി വൃത്തിയാക്കുക.

അതിനുശേഷം ഒരു ബൗളെടുത്തു അതിലേക്ക് മഞ്ഞൾപൊടി, ഉപ്പ്, നാരങ്ങാനീര് ഇവ മീനിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു ഒരു മണിക്കൂർ വെച്ചശേഷം സാധാരണ മീൻകറി വെക്കുന്നതുപോലെ വെക്കാം. മീനിൻറെ ചെളിമണം മാറാൻ നാരങ്ങാനീര് ഉപയോഗിക്കാവുന്നതാണ്.

കുടംപുളിയുടെ വെള്ളം കൊണ്ട് മീൻ കഴുകുകയാണെങ്കിൽ മീനിൻറെ ചെളിമണം മാറിക്കിട്ടും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks

We would like to show you notifications for the latest news and updates.
Dismiss
Allow Notifications