ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ നാടൻ മീൻ പൊള്ളിച്ചത് 😋😋 വീഡിയോ കാണാം 👌👌

ഹോട്ടലുകളിൽ ഊണിനൊപ്പം സ്പെഷ്യലായാണ് ലഭിക്കുന്നതെങ്കിലും മാറ്റി വയ്ക്കുവാൻ പറ്റാത്ത ഒരു രുചിയാണ് മീൻ പൊള്ളിച്ചത്. വാഴയിലയിൽ പ്രത്യേകം തയ്യാറാക്കിയ മസ്അലകൾ ചേർത്ത് പൊള്ളിക്കുന്ന മീനിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.

ഹോട്ടലുകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ മീൻ പൊള്ളിച്ചത് തയ്യാറാക്കാവുന്നതാണ്. ഇതിനായി എടുത്തിരിക്കുന്നത് പിലോപ്പിയ എന്ന മീനാണ്. ഇപ്പോഴും മീൻ പൊളിക്കുമ്പോൾ മുള്ള് കുറവുള്ള കഴമ്പുള്ള മീനുകൾ എടുക്കുന്നതാണ് ഏറ്റവും രുചികരം.

ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിൽ നാടൻ മീൻ പൊള്ളിച്ചത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mammy’s Kitchen