മീൻ വറക്കുമ്പോളും,കറിവെക്കുമ്പോളും.. മീൻ പാചകം ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ടിപ്സ്.!!

മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമാണ് മൽസ്യം. മീൻ കറി വെക്കുമ്പോഴും മീൻ വര്ക്കുമ്പോഴുമെല്ലാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം. മീൻ ഉപയോഗിച്ചാൽ ഉളുമ്പ് മണം ഉണ്ടാകാറുണ്ട്.

നമ്മൾ ഉപയോഗിച്ച പത്രങ്ങളിലും കതിയിലും കയ്യിലുമെല്ലാം ഈ മണം ഉണ്ടാകാറുണ്ട്. ഈ മണം മാറുന്നതിനായി മീൻ മുറിച്ച കഷ്ണങ്ങൾ നാരങ്ങാനീരും ഉപ്പും ചേർത്ത വള്ളത്തിൽ ഇട്ടു വെക്കുക. മൂന്നോ നാലോ മിനിട്ടു വെച്ച ശേഷം കഴുകിയാൽ ഉളുമ്പ് മണം മാറിക്കിട്ടും.

വറുത്ത മണം ഇഷ്ടപെടാത്തവരുണ്ട്. ഈ മണം ഒഴിവാക്കാൻ കടലമാവും മഞ്ഞൾപൊടിയും ചേർത്ത് പേസ്റ്റ് പോലെയാക്കി മീനിൽ തേച്ചു പിടിപ്പിച്ചു കുറച്ചു സമയം കഴിഞ്ഞു കഴുകി കളയുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Angel Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Angel Tips