ബ്രെക്ഫാസ്റ്റിന് ഇനി ഇതുമതി ജോലി എളുപ്പം കറിയും വേണ്ട 😋😋

ബ്രേക്ഫാസ്റ്റ് നു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ബ്രേക്ഫാസ്റ് റെസിപ്പിയാണിത്. കറിയൊന്നും ഇല്ലാതെ കഴിക്കാൻ അടിപൊളി ടേസ്റ്റ് ആണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • ആട്ടപ്പൊടി
  • പാൽ
  • ശർക്കര
  • തേങ്ങാ
  • ഏലക്കാപ്പൊടി
  • എള്ള്
  • നെയ്യ്
  • ഉപ്പ്
  • ഓയിൽ

വെള്ളത്തിന് പകരം പാൽ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത് വളരെ സോഫ്റ്റ് ആണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen