ആർക്കു വേണമെങ്കിലും Easy ആയി ഇനി ചെടിച്ചട്ടി ഉണ്ടാക്കാം.. ചെടിച്ചട്ടി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം.!!

വളരെ എളുപ്പത്തിൽ നമുക്ക് വീടുകളിൽ ചെടിച്ചട്ടി ഉണ്ടാക്കാൻ പാട്ടും. ഏതു ഡിസൈനിൽ വേണമെങ്കിലും സൈസിലാണെങ്കിലും ചെടിച്ചട്ടി ഉണ്ടാക്കാവുന്നതാണ്. ഇനി ചെടിച്ചട്ടി വാങ്ങുവാനായി കടയിൽ പോകുകയേ വേണ്ട. നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഇങ്ങനെ ചെടിച്ചട്ടി ഉണ്ടാക്കുന്നതിനായി സമയം ഒരുപാട് വേണ്ടെന്നു മാത്രമല്ല ചിലവും കുറവാണ്. ഇതിനായി ആവശ്യമുള്ളത് എം സാൻഡ്, സിമെൻറ്റ് തുടങ്ങിയവയാണ്. ഇത് കൃത്യമായ കോൺസിസ്റ്റൻസിയിൽ നല്ലതുപോലെ വെള്ളം ഉപയോഗിച്ച് മിക്സ് ചെയ്യുക.

എങ്ങനെയാണ് വളരെ എളുപ്പത്തിൽ ചെടിച്ചട്ടി വളരെ ചെലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി FUSION HOBBIES by Sabla Afsal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : FUSION HOBBIES by Sabla Afsal