ഫ്രിഡ്ജിന്റ ഡോർ സൈഡിലെ ഈ അഴുക്ക് കളയാൻ ഇത്ര എളുപ്പമോ 😳😲 നിസ്സാരമായി ക്ലീൻ ആക്കാം 👌👌|fridge-door-side-cleaning-tip malayalam

fridge-door-side-cleaning-tip malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ്

ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇന്നത്തെ കാലത്തു വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഫ്രിഡ്ജ് വൃത്തിയാക്കുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ ഒരു കാര്യമാണ് ഫ്രിഡ്ജ് ഡോർ സൈഡ് ലെ കറുത്ത കരിമ്പൻ പോലുള്ള പാടുകൾ കളഞ്ഞെടുക്കുക എന്നത്. എന്നാൽ ഇനിയത് ഒരു പ്രശ്‌നമേ അല്ല.

fridge door side cleaning tip

വളരെ എളുപ്പത്തിൽ തന്നെ നമുക്കത് ചെയ്തെടുക്കാവുന്നതാണ്. ഫ്രിഡ്ജിന്റ ഡോർ സൈഡിലെ ഈ അഴുക്ക് കളയാൻ ഇത്ര എളുപ്പമോ 😳😲 നിസ്സാരമായി ക്ലീൻ ആക്കാം 👌👌ഇതിനായി ഒരു ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കാം. ബേക്കിംഗ് സോഡയും അൽപ്പം ഡിഷ് വാഷ് ലിക്വിഡും നാരങ്ങാ നീരും നന്നായി മിക്സ് ചെയത ശേഷം ടൂത്ബ്രെഷ് ഉപയോഗിച്ചു തേച്ചു പിടിപ്പിക്കാം വളരെ വേഗം

വൃത്തിയാക്കാവുന്നതാണ്. ആവശ്യമെങ്കിൽ ബഡ്‌സ് കൂടി ഉപയോഗിക്കാം. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ അറിവ് തീർച്ചയായും നിങ്ങളെ സഹായിക്കും. കൂടാതെ കൂടുതൽ ഉപകാരപ്രദമായ അറിവുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടില്ലെങ്കിൽ നഷ്ടം തന്നെ. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. Grandmother Tips