ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!!

ഫ്രിഡ്ജില്ലാത്ത വീടുകൾ ഇന്നത്തെ കാലത്ത് അപൂർവമായിരിക്കും അല്ലെ. ഒട്ടു മിക്ക വീടുകളിലും ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഫ്രിഡ്ജ് ഉപയോഗിക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് മിക്കവർക്കും അറിയില്ല.

പുതിയ റെഫ്രിഡ്ജറേറ്റർ വാങ്ങുമ്പോഴും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോഴും മാറ്റിയ ശേഷം ഏകദേശം 2 മണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രമേ ഓൺ ആക്കാൻ പാടുകയുള്ളു. കാരണം ഫ്രിഡ്ജ് വണ്ടിയിൽ കേറ്റുമ്പോഴും ഇറക്കുമ്പോഴുമെല്ലാം ചെരിച്ചാവും പിടിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കോമ്പ്രെസ്സറിലെ ഓയിൽ നോർമൽ ലെവൽ ആയിരിക്കില്ല.

ഇത് ലെവൽ ആകുന്നതിനായാണ് 2 മണിക്കൂറിനു ശേഷം ഓൺ ആക്കുവാൻ പറയുന്നുണ്ട്. ഇനിയും ഫ്രിഡ്‌ജുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home ConnecT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Home ConnecT