Fry ചെയ്ത് ബാക്കി വന്ന ഓയിൽ ആരും കളയല്ലേ.. എല്ലാ വീട്ടിലും എന്നും ആവശ്യം ഉള്ള ഇത് ചെയ്യു.!!

നമ്മുടെ വീടുകളിലെല്ലാം മീൻ വറക്കുകയും പപ്പടം കാച്ചുകയും ഒകെ ചെയ്യാറുണ്ട്. ഇങ്ങനെ ഓരോന്ന് ചെയ്യുമ്പോൾ മിക്കപ്പോഴും കുറച്ചെങ്കിലും ഓയിൽ ബാക്കിയുണ്ടാകും. ഇതുപയോഗിച്ചുള്ള കിടിലൻ ഐഡിയ പരിചയപ്പെടാം.

സാധാരണ ഇത്തരം ഓയിലുകൾ റീ യൂസ് ചെയ്യാൻ പാടില്ല എന്നാണ് പറയാറുള്ളത്. ഇത്തരം ഓയിലുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നതിനു കാരണമായേക്കാം. കുറച്ചു സാധാരണ വെള്ളം എടുത്ത് അതിലേക്ക് ഈ ഓയിൽ ഒഴിച്ച് വെക്കുക.

ഇത് ഉപയോഗിച്ച് തയ്യാറാക്കുന്നത് വാട്ടർ കാൻഡിൽസ് ആണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips