ഇതിലും എളുപ്പത്തിൽ, റസ്റ്റോറന്റിൽ കിട്ടുന്നത്പോലെയുള്ള ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കാൻ കഴിയില്ല..

ഭകഷണ പ്രേമികളല്ലാത്ത ആരും തന്നെ ഉണ്ടാകില്ല, പുതുമയും പുതിയ രുചികളും പരീക്ഷിക്കാതെ നമ്മളാരും വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിൽ എത്തിക്കുന്നതിലും മലയാളികൾ മുൻപന്തിയിൽ തന്നെ. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്ന കലയെ സ്നേഹിക്കാത്തവർ ആരും ഇല്ല. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഈ ഫ്രൈഡ് റൈസ് വളരെ ഈസി ആയി എല്ലാവരും ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും.

ഫ്രൈഡ് റൈസ് ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. വീട്ടിൽ ആഘോഷങ്ങൾ നടക്കുമ്പോഴും, അതിഥികൾ വരുമ്പോഴും രുചികരമായ ചിക്കൻ ഫ്രൈഡ് റൈസ് അവർക്കായി വിളംബാം. കുറേയധികം സമയം എടുക്കുമെന്ന ധാരണ വേണ്ട. എളുപ്പത്തിൽ തയ്യാറാക്കാൻ ഉള്ള ചില പൊടികൈകളിതാ ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.