മനം കവരുന്ന രുചിയിലൊരു കിടിലൻ ഫ്രൂട്ട് സാലഡ്…

നമ്മുടെ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് ഫ്രൂട്ട് സലാഡ്.നിരവധി പഴങ്ങളുടെ ഒരു മിശ്രിതമാണ് ഫ്രൂട്ട് സലാഡ്.ഏതു വളരെ അധികം രുചിയുള്ളതും കൂടാതെ വളരെ അധികം ഗുണങ്ങൾ ഉള്ളതുമാണ്.കുട്ടികളുടെ ആരോഗ്യത്തിനു വളരെയധികം നല്ലതാണ്.കുട്ടികൾക്കെല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു മിശ്രിതമാണ്.

സാധാരണയായി നമ്മൾ കടകളിൽ നിന്നും വാങ്ങി കഴിക്കുന്നതാണ് പതിവ്.ഉണ്ടാക്കാനുള്ള മടികാരണവും അറിയാത്തതു മൂലവും നമ്മൾ ഇതിനു മുതിരാറില്ല.എന്നാൽ ഇന്ന് നമുക് നല്ല കിടിലൻ ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നത് നോക്കിയാലോ.

ഉണ്ടാക്കുന്ന വിധം താഴെ കൊടുക്കുന്നു,കൂടുതലായി കാണാം ഈ വീഡിയോയിലൂടെ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rekha’s Global Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.