നൂല് കൊണ്ടുള്ള ഈ സൂത്രം ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ..😀😀 ഇതുവരെ അറിയാത്ത 6 സൂത്രങ്ങൾ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. കുട്ടികളുള്ള വീടാണെങ്കിൽ ചുമരിലും മറ്റും പേനയോ പെൻസിലോ വെച്ച് വരക്കാറുണ്ട്. ഇത് പെട്ടെന്ന് പോയി കിട്ടാനായി സാനിറ്റസെർ സ്പ്രൈ ചെയ്ത് ടിഷ്യു കൊണ്ട് തുടച്ചെടുത്തൽ ഒരു പാടുപോലുമില്ലാതെ വൃത്തിയായി കിട്ടും. ഹിന്റെ ശല്യം ഒഴിവാക്കാനും സാനിറ്റസെർ സ്പ്രൈ ഉപയോഗിക്കാം. അതുപോലെ തന്നെ മഴക്കാലമായാൽ ചുമരിലും ബാത്രൂമിലും മറ്റും പൂപ്പൽ പോലെ വരാറുണ്ട്.

ഇത് പെട്ടെന്ന് പോയി ഡിഷ് വാഷ് ജെലും അൽപ്പം ഉപ്പും ബാത്രൂം ക്ലീനറും ചേർത്ത് മിക്സ് ചെയ്ത് സ്ക്രബ്ബർ ഉപയോഗിച്ചു കഴുകിയെടുത്താൽ എളുപ്പം പോയി കിട്ടും. അതുപോലെ ഫ്രൈ പാനിൽ നൂലുപയോഗിച്ച് ചെയ്യാവുന്ന സൂത്രങ്ങളും മീൻ മുറിക്കുന്ന കത്രികയുടെ മറ്റുപയോഗവും കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post