റസ്റ്ററന്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ തയ്യാറാക്കാം വളരെ എളുപ്പത്തിൽ 👌👌 റെസ്റ്റോറന്റിലെ അതെ രുചിയിൽ 😋😋

റെസ്റ്റോറന്റിലെ ഒരു പ്രധാനപ്പെട്ട വിഭവമാണ് ഗാർലിക് ചിക്കൻ. ഗാർലിക് ചിക്കൻ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • chicken -3/4 kg
 • ginger garlic paste -1&1/2 tbsp
 • lime -1
 • cornflour -3 tbsp
 • maida -3 tbsp
 • oil – 4-5 tbsp
 • cornflour -2 tbsp
 • oil -2 tbsp
 • chopped garlic -2 tbsp
 • spring onion white -3 tbsp
 • chilli pdr -1/2 tbsp
 • tomato ketchup -3 tbsp
 • soya sauce -1&1/2 tbsp
 • vinegar -1&1/2 tsp
 • salt
 • water
 • capsicum -2
 • carrot -1
 • spring onion green -2 tbsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen