ഒരു അടിപൊളി ഹെൽത്തി ഗാർലിക് സൂപ്പ് ഉണ്ടാകാം..

Loading...

നമ്മുടെ കറികളിലെ അഭിവാജ്യഘടകങ്ങളിൽ ഒന്നായ വെളുത്തുള്ളി, വർഷങ്ങളായി ആരോഗ്യ സംരക്ഷണത്തിനും രുചിക്കുമായി ഉപയോഗിച്ചു വരുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും നമ്മുടെ പൂർവികരുടെ കാലം മുതൽ വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു.

ഇന്ന് നമുക്ക് വെളുത്തുള്ളി കൊണ്ട് കിടിലൻ ഒരു സൂപ്പ് ഉണ്ടാക്കാം.ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായകമാകുന്ന ഈ കിടിലം ഐറ്റം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dindigul Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.