ഒരു മാസം കൊണ്ടുതീരുന്ന ഗ്യാസ് ആറ് മാസം ആയാലും തീരില്ല.!! ഈ ട്രിക് ചെയ്‌താൽ വീട്ടമ്മമാർ ഞെട്ടിപ്പോകും.!!

അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റാവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം.

ചോറുവെക്കാനായി കൂടുതൽ പേരും ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ സാധാരണ ചോറ് വെക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഈ രീതിയിൽ ചോറ് വെച്ച് നോക്കൂ.. വളരെ പെട്ടെന്ന് ചോറ് വെന്തു കിട്ടാനും ഗ്യാസ് ലഭിക്കാനും ഇത് നിങ്ങളെ തീർച്ചയായും സഹായിക്കും. കണ്ടുകഴിഞ്ഞാൽ ഉപകരപ്രദമായ അറിവെന്ന് നിങ്ങൾ പറയാതിരിക്കില്ല.. ഉറപ്പ്..

ആവിയിൽ വേവിക്കുന്ന സാധങ്ങൾക്കെല്ലാം വെള്ളം തിളച്ചാൽ തീ കുറച്ചു വെക്കാം. അടിഭാഗം പരന്ന പത്രങ്ങൾ കൂടുതലായും ഉപയോഗിക്കാം. ഗ്യാസ് ബർണർ ഇപ്പോഴും ക്ലീൻ ആയി സൂക്ഷിക്കണo. അല്ലെങ്കിൽ ഒരുപാട് നഷ്ടം സംഭവിക്കും. ധാന്യങ്ങൾ എല്ലാം തന്നെ വേവിക്കുമ്പോൾ അൽപ്പ നേരമെങ്കിലും കുതിർത്തി വെക്കുകയാണെങ്കിൽ എളുപ്പം വെന്തുകിട്ടും. പാത്രങ്ങൾ ഇപ്പോഴും അടച്ചു വെച്ച് വേവിക്കാൻ ശ്രദ്ധിക്കാം. ഒരു പാട് ഗ്യാസ് ലഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ ഒന്ന് കണ്ട് നോക്കൂ.

ഈ അറിവ് ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിE&E Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post