വീട്ടമ്മമാർ ഒരുകോടി നന്ദി പറയും.. അധികമാർക്കും അറിയാത്ത ഈ ടിപ്പുകൾ അറിഞ്ഞാൽ.!!!

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

മിക്ക വീടുകളിലെ അടുക്കളകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗ്യാസ് അടുപ്പിന്റെ ലൈറ്റർ കത്താതെ വരുന്നത്. മഴക്കാലമായാൽ ഇത് പ്രത്യേകിച്ചും കൂടുതലായി സംഭവിക്കാറുണ്ട്. ഇതൊഴിവാക്കാൻ അടുപ്പത്തെ പണികൾ കഴിയുന്നതോടു കൂടി ചൂട് പോകുന്നതിനു മുമ്പ് ചെറുചൂടിൽ ബർണറിനു മുകളിലായി അൽപ്പ നേരം വെക്കാം. ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് ഇതൊരു നല്ല പരിഹാരമാണ്.

അതുപോലെതന്നെ ഇഡ്ഡലി മാവ് പെട്ടെന്നു പൊന്തി വരാനും നല്ല സോഫ്ട് ആവാനും ഈ പറയുന്ന രീതിയിൽ ഒന്ന് അരച്ചെടുത്തു നോക്കൂ..എപ്പോഴും തണുത്ത വെള്ളത്തിൽ അരക്കാൻ ശ്രദ്ധിക്കണ0. കൊടുത്താൽ അറിവുകൾ നിങ്ങൾക്കായി വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. വീഡിയോ ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകരപെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post