ഇതൊക്കെ അറിയാതെ പോയല്ലോ… ഗ്യാസ് സ്റ്റവ് ക്ലീൻ ചെയ്യാൻ ഇത് ഒരു സ്പൂൺ മാത്രം മതി.!!!

നമ്മുടെ എല്ലാം വീടുകളിൽ കാണുന്ന ഒന്നാണ് ഗ്യാസ് അടുപ്പുകൾ. പണ്ടുകാലത്ത് വിറകടുപ്പുകളും മണ്ണെണ്ണ ഉപയോഗിച്ചുള്ള സ്റ്റവുകളും ആയിരുന്നു എന്നാൽ ഇന്നത്തേട് കാലത്ത് ഗ്യാസ് അടുപ്പുകൾക്കാണ് പ്രാധാന്യം. ഗ്യാസ് അടുപ്പുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ വീട്ടമ്മമാരുടെ പണി കഴിയുക എളുപ്പമല്ല.

ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്റ്റവ്. പാൽ തിളച്ചുപോയാലോ.. കുക്കറിൽ നിന്നും വെള്ളം തെറിച്ചുമെല്ലാം വൃത്തികേടാവാറുണ്ട്.

ഗ്യാസ് സ്റ്റവ് ക്ലീൻ ചെയ്യാൻ ഇത് ഒരു സ്പൂൺ മാത്രം മതി. ഈ സൂത്രം ഇത്രയും നാൾ അറിയാതെ പോയല്ലോ.. മിക്കവാറും ഈ ഒരു ടൈപ്പ് നിങ്ങൾ അറിഞ്ഞു കാണില്ല. എങ്ങനെയാണ് ക്ലീൻ ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. നല്ല വ്യത്യാസം കാണാം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.