എലികൾ കൂട്ടത്തോടെ ചാവാൻ വീട്ടിൽ ഈ സാധനം മതി.!!

വളരെ അധികം രോഗം പരത്തുന്ന ഒന്നാണ് എലികൾ. ഇവ വീട്ടിൽ വന്നു കേറിക്കൂടിയാൽ പെട്ടെന്നൊന്നും ഒഴിവാക്കാൻ എളുപ്പമല്ല. എളുപ്പം പെറ്റു പെരുകളുകയും ആവാസ സ്ഥലം കണ്ടെത്തുകയും ചെയ്യുന്ന ഇവ വലിയ രീതിയിൽ രോഗം പരത്തുകയും മരണതുല്യമായ വസ്ഥക്കു കാരണമാകുകയും ചെയ്യുന്നത് നമുക്കറിയാവുന്ന കാര്യമാണ്.

അടുക്കളയിലോ സ്റ്റോർ റൂമിലോ ചെറിയ റീതുണിയിലെങ്കിലും ഇവയുടെ സാന്നിധ്യമ മനസിലാക്കിയാൽ ഉടനടി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആരോഗ്യപ്രശനങ്ങൾ വീട്ടിലുള്ള എല്ലാവരെയും അലട്ടാൻ കാരണമാകും. പ്രത്യേകിച്ച് കുട്ടികളെ. ഇത്തരത്തിൽ പല വഴികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർ വിഷമിക്കേണ്ടാ.

അത്തരക്കാരെ സഹായിക്കാനായി ഇതാ ഒരു കിഡിലൻ ടിപ്പ്. സാധാരണ നമ്മൾ കഴിക്കുന്ന ഒന്നാണ് ഗോതമ്പു പൊടി ഇതിന്റെ കൂടി പാരസെറ്റാമോൾ ഗുളിക കൂടി ചേർത്ത് വേണം ഈ സൂത്രം ചെയ്യാൻ. രണ്ടും കൂടി ചേർത്ത് പൊടിച്ചെടുക്കാം. ഉരുളകളാക്കി ഏലി വരുന്ന സ്ഥലങ്ങളിൽ ഇട്ടു കൊടുക്കാം. തീർച്ചയായും എലികൾ ചത്തുപോകും എന്നതിൽ സംശയം ഇല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post