സോഫ്റ്റ്‌ മൈസൂര്‍ പാക്ക് പെര്‍ഫെക്റ്റായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം 😋😋

സോഫ്റ്റ് ആയിട്ടുള്ള മൈസൂർ പാക്ക് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഈ അടിപൊളി സ്വീറ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

  • കടലമാവ്
  • പഞ്ചസാര
  • നെയ്യ്
  • ഏലക്കാപ്പൊടി
  • എണ്ണ
  • വെള്ളം

കടലമാവ് അരിച്ചു വേണം ഉപയോഗിക്കാൻ. നെയ്യ് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. നെയ്യ് താൽപര്യമില്ലെങ്കിൽ എണ്ണയും നെയ്യും തുല്യ അനുപാതത്തിൽ എടുക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PACHAKAM