ഗ്ലാസ് ബോട്ടിൽ എങ്ങനെ കട്ട് ചെയ്യാം വെറൈറ്റി ക്രാഫ്റ്റുകൾ ഉണ്ടാക്കാം.

Loading...

ഗ്ലാസ് ബോട്ടൽ കൊണ്ട് ഒരു പാട് ക്രാഫ്റ്റ് ഇന്ന് നാം കാണാറുണ്ട്. പലരും നേരം പോക്ക് ആയും അല്ലെങ്കിൽ വരുമാന മാർഗം ആയും ബോട്ടിൽ ക്രാഫ്റ്റ് ഇപ്പോൾ ഇതിനെ കാണുന്നു.മാർക്കറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ളതാണ് ബോട്ടിൽ ക്രാഫ്റ്റ്,ഗ്ലാസ് ബോട്ടിലുകൾ കട്ട് ചെയ്തും ക്രഫ്റ്റിനായി ഉപയോഗിക്കാറുണ്ട്,

ബോട്ടിൽ ക്രാഫ്റ്റ് ഉണ്ടാക്കുമ്പോൾ ചില ബോട്ടിലുകളിൽ നമുക് കട്ട് ചെയ്യണ്ടതായി വരാറുണ്ട്.എന്നാൽ ഗ്ലാസ് കട്ട് ചെയ്യുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ് ,കൂടാതെ അപകടം നിറഞ്ഞതും ആണ്.ഇന്ന് നമുക് ഈസി ആയി ഗ്ലാസ് ബോട്ടിൽ കട്ട് ചെയ്യുന്നത് എന്ന്‌ നോക്കാം.

വളരെ ഈസി ആയി ഗ്ലാസ് ബോട്ടിൽ കട്ട് ചെയ്യന്നത് കാണാം.ഇതിനെ കുറിച്ച് കൂടുതൽ കാണാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടോ നോക്കണേ,ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കരുത്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Village Food Channel
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.