ഗോൾഡ് കവറിങ് ആഭരണങ്ങൾ നിറം മങ്ങിയാൽ പുതിയത് പോലെ ആക്കാം ഈസിയായി.😀👌

ഒട്ടു മിക്ക ആളുകളും റോൾഡ് ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടാകും. പലതരം ഡിസൈനുകൾ ലഭ്യമായത് കൊണ്ടും സുരക്ഷിതമായി ഉപയോഗിക്കാമെന്നതും കൂടുതൽ ആളുകൾ ഇത്തരം ആഭരങ്ങൾ ഉപയോഗിക്കുവാൻ ഒരു കാരണമാണ്. എന്നാൽ ഇത്തരക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സ്ഥിരം പ്രശ്നമുണ്ട്.

തുടർച്ചയായ ഉപയോഗം കാരണം ഇവ പെട്ടന്നു തന്നെ നിറം മങ്ങുകയും കറുക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു. പ്രത്യേകിച്ച് മാലകൾ ഉപയോഗിക്കുന്ന സ്ത്രീകളാണെങ്കിൽ കഴുത്തിലെ വിയർപ്പു തട്ടുന്ന ഭാഗം പെട്ടെന്ന് തന്നെ കറുത്ത് വരുകയോ പച്ച നിറം പിടിക്കുകയോ ചെയ്യുന്നത് കാണാറുണ്ട്. ഇങ്ങനെ വന്നാൽ ആഭരണം ഉപേക്ഷിക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യാറാണ് പതിവ്. എന്നാൽ ഇതിനായി ഇനി പണം കളയേണ്ട..

ഇങ്ങനെ ചെയ്താൽ കൂടുതൽ കാലം ഉപയോഗിക്കാം. കറുത്ത നിറം മങ്ങിയ മാലകൾ പുതു പുത്തൻ പോലെ നമുക്ക് തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേ ഉള്ളു. അതും വീട്ടിൽ ലഭ്യമാകുന്ന ചെറിയ 2 ചേരുവകൾ മാത്രം ഉപയോഗിച്ച്. ആദ്യം ആവശ്യമുള്ളത് ചെറുനാരങ്ങായാണ്. നിറമില്ലാത്ത ആഭരണം ചെറുനാരങ്ങാ നീരിൽ അൽപ്പനേരം മുക്കി വെക്കണം. ശേഷം എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.