നിങ്ങൾക്കറിയാമോ google files ഇതിൽ ഇങ്ങനെയൊരു ഓപ്ഷനുണ്ട്…

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയാണ് സ്റ്റോറേജ് അല്ലെങ്കിൽ മെമ്മറി ക്ഷാമം. മിക്ക സ്മാർട്ട്ഫോൺ ഉപയോക്താക്കളും മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും സ്റ്റോറേജ് ക്ഷാമം നേരിടുന്നുവെങ്കിൽ ഗൂഗിളിന്റെ സഹായം തേടാം.

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സഹായിക്കാനായി ഗൂഗിൾ ഫയൽസ് ഗോ എന്നൊരു ആപ്ലിക്കേഷൻ തന്നെ അവതരിപ്പിച്ചു. ഫ്രീ ആപ്ലിക്കേഷനായ ഫയല്‍സ് ഗോ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഹാൻഡ്സെറ്റിലെ മെമ്മറി പ്രശ്നം പരിഹരിക്കും. ഉപയോഗിക്കാത്ത ഡ്യൂപ്ലിക്കേറ്റ് ആപ്പുകൾ, അനാവശ്യ ഫയലുകൾ, വലിയ ഫയലുകൾ, ആപ്പുകൾ എല്ലാം കണ്ടെത്തി പരിഹാരം കാണും.

ഗൂഗിൾ ഫയൽസിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളും ഈ വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Muthus meppayur tech videos ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post