ഇനി പാക്കറ്റ് നൂഡിൽസ് വാങ്ങണ്ട, ഗോതമ്പുപൊടി കൊണ്ട് നല്ല നൂഡിൽസ് വീട്ടിൽത്തന്നെ ഉണ്ടാക്കാം

നൂഡിൽസ് ഇഷ്ടമല്ലാത്തവരുണ്ടാകില്ല.ഇന്ന് പ്രായ ബേധമന്യേ കഴിക്കുന്ന ഒന്നാണ് നൂഡിൽസ്.നൂഡിൽസ് കൊണ്ട് വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് നമ്മൾ,എന്നാൽ നൂഡിൽ വീട്ടിൽ നിർമ്മിക്കുന്നത് കാണേണ്ടേ.കണ്ടു നോക്ക് നൂഡിൽസ് എങ്ങനെ ഉണ്ടാക്കാം എന്ന്.ഗോതമ്പു പൊടി കൊണ്ട് നൂഡിൽസ് ഉണ്ടാക്കാം.

നൂഡിൽസ് ഇഷ്ടമല്ലാത്തവർ ഉണ്ടാവില്ല എന്ന് വേണം പറയാൻ. പ്രത്യേകിച്ച് കുട്ടികൾ. നൂഡിൽസ് വിഭവങ്ങൾ തയാറാക്കുമ്പോൾ നൂഡിൽസ് വേവിച്ച വെള്ളം ഊറ്റിക്കളയാൻ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തിൽ കഴുകുകയും വേണം. അജിനോമോട്ടോ വല്ലപ്പോഴും ഒരിക്കൽ ഒരു നുള്ള് വീതം ഇത്തരം വിഭവങ്ങളിൽ ചേർക്കുന്നതിൽ തെറ്റില്ല. എളുപ്പത്തിൽ വീട്ടിൽത്തന്നെ തയാറാക്കാവുന്ന നൂഡിൽസ് വിഭവങ്ങൾ ഉണ്ടാക്കാം.നൂഡിൽസ്‌കൊണ്ടു ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വളരെ സിംബിൾ ആയി വീട്ടിൽ അതും ഗോതമ്പ് പൊടി കൊണ്ട് നൂഡിൽസ് ഉണ്ടാക്കുന്നത് നോക്കാം.കൂടുതൽ അറിയാനായി വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.