ചപ്പാത്തി മടുത്തെങ്കിൽ ഗോതമ്പ് പൊടികൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കു 👌👌 അടിപൊളി ടേസ്റ്റ് ആണേ 😋😋

ഒരുപാട് ഇൻഗ്രേഡിന്റ്സ് ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ തന്നെ മുട്ടയും ഗോതമ്പ്പൊടിയും ഉപയോഗിച്ച് ഇത് തയ്യാറാക്കിയെടുക്കാവുന്നതാണ്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- ഗോതമ്പ്മാവ്
- സവാള
- കാബേജ്
- കാരറ്റ്
- കുരുമുളക്പൊടി
- പച്ചമുളക്
- ടൊമാറ്റോ കെച്ചപ്
- മുട്ട
- ഉപ്പ്
കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഈ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഒരുപാട് ഇഷ്ടമാകും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pravi’s Taste And Travel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pravi’s Taste And Travel