GP യുടെയും മഹിമയുടെയും കാനോൺ വിവാഹ വിഡിയോ വൈറൽ 😍😍

നടനായും അവതാരകനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരു താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ആരാധകരുടെ സ്വന്തം ജിപി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് ഏറെ ജനപ്രീതി നേടിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനെലിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കാനോൻ ക്യാമറയുടെ പുതിയ പരസ്യ ചിത്രത്തിന് വേണ്ടി ചിത്രീകരിച്ച അതിമനോഹരമായ വീഡിയോയാണ് നിമിഷനേരം കൊണ്ട് വൈറാലായത്. മമ്മൂട്ടിയാണ് വീഡിയോ റിലീസ് ചെയ്തത്. സന്തോഷപൂവം അവതരിപ്പിക്കുന്ന ഈ വീഡിയോക്ക് പിന്നിൽ സംവിധായകൻ ജിസ്ജോയുടെ അതികഠിനമായ പരിശ്രമമുണ്ട്.


ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ സ്പെഷ്യൽ കല്യാണ വീഡിയോ. വിവാഹ ആഘോഷങ്ങൾക്കിടയിലുള്ള കാനോൻ ക്യാമറയെക്കുറിച്ചാണ് പരസ്യചിത്രം പറയുന്നത്. കല്യാണ പെണ്ണായി ജിപി യോടൊപ്പം അഭിനയിച്ചിരിക്കുന്നത് പ്രേക്ഷകർക്ക് സുപരിചിതയായ മഹിമ നമ്പ്യാരാണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.