മുന്തിരി ജ്യൂസ്‌ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌 സ്പെഷ്യൽ മുന്തിരി ജ്യൂസ്‌ 😋😋

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് മുന്തിരി ജ്യൂസ്. ചൂടുകാലത്ത് എല്ലാവരും മുന്തിരിജ്യൂസ് ഒക്കെ തയ്യാറാക്കാറുണ്ടാവും കുറച്ചു വ്യത്യസ്തമായ മുന്തിരിജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം. ഈ മുന്തിരി ജ്യൂസ് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • Grapes 1/2Kg
  • Sugar 11/4 cup
  • Water for boiling 2cup
  • Water for diluting 21/2 cup

കുരു ഉള്ളതോ ഇല്ലാത്തതോ ആയ ഏതു മുന്തിരി വേണമെങ്കിലും ഈ ജ്യൂസ് ഉണ്ടാക്കാൻ എടുക്കാവുന്നതാണ്. മുന്തിരി ഉപ്പും മഞ്ഞൾപൊടിയും വിനെഗറും ചേർത്ത വെള്ളത്തിൽ നല്ലതുപോലെ കഴുകിയെടുക്കുക. കേടുകൂടാതെ ഇരിക്കുന്നതിനായി ധാരാളം വിഷവസ്തുക്കൾ അടിചാണ് മാർക്കറ്റിൽ വിൽപ്പനക്ക് വെക്കുന്നത്. ഈ മുന്തിരി ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Recipes @ 3minutes