3 ദിവസം കൊണ്ട് അടിപൊളി മുന്തിരി വൈൻ 👌👌😋😋

വൈന്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ്. പല തരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാമെങ്കിലും മുന്തിരി വൈന്‍ ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. സാധാരണ വൈൻ തയ്യാറാക്കുന്നത് കുറച്ചു ദിവസം എങ്കിലും വേണ്ടി വരും.

എന്നാൽ വളരെ എളുപ്പത്തിൽ വെറും മൂന്നു ദിവസം കൊണ്ട് കിടിലൻ ടേസ്റ്റിലുള്ള മുന്തിരി വൈൻ തയ്യാറാക്കാവുന്നതാണ്. കുറവുള്ളതോ കുരു ഇല്ലാത്തതോ ആയ ഏതു ടൈപ്പ് മുന്തിരി വേണമെങ്കിലും ഈ വൈൻ തയ്യാറാക്കാൻ ഉപയോഗിക്കാവുന്നതാണ്.

കുരു ഇല്ലാത്ത മുന്തിരിയായിരിക്കും കുറച്ചു കൂടി നല്ലത്. കിടിലൻ ടേസ്റ്റിൽ മുന്തിരി വൈൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle