നല്ല വിളവ് ലഭിക്കുവാൻ ഗ്രോബാഗിൽ മണ്ണ് നിറയ്‌ക്കേണ്ട വിധം.

Loading...

മനുഷ്യനാവശ്യമായ സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി . ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.എന്ന് കുറഞ്ഞ സ്ഥലത്തും നമ്മൾ കൃഷികൾ ചെയ്യുന്നുണ്ട്,

ഗ്രോ ബാഗുകളിലെ കൃഷി എപ്പോൾ വാൻ വിജയമായി കൊണ്ടിരിക്കുകയാണ്.കുറഞ്ഞ സ്ഥലങ്ങളിലോ ടെറസ്സിലോ കൃഷി ചെയ്യാനായി ഗ്രോ ബാഗുകൾ ഉപയോഗിക്കുന്നു.ഏതു ഉപയോഗിക്കാനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ബാഗിൽ മണ്ണ് നിറക്കുന്നതും വളം മിക്സ് ചെയ്യുന്നതും.

ഗ്രോ ബാഗിൽ മണ്ണ് നിറക്കുമ്പോൾ ഈ കാര്യങ്ങൾ സ്രെധിക്കൂ, കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ,ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.