ഗ്രോബാഗിൽ ചോളം കൃഷി ചെയ്തു നോക്കിയാലോ.വീട്ടിലും ചോളം കൃഷി ചെയ്യാം,,,

Loading...

കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ഗ്രോ ബാഗ് എങ്ങനെ തയ്യാറാക്കാം ?ഗ്രോ ബാഗ്‌ എന്നാൽ എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.
നമ്മുടെ അടുക്കളത്തോട്ടത്തിൽ ഇവ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഇന്ന് ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോൾ വളരെയധികം കൂടുതലായി ആളുകൾ ചെയ്യുന്നു. ഗ്രോ ബാഗുകൾ ഏകദേശം 3-4 വര്ഷങ്ങളോളം ഈട് നിൽക്കും. ഒരിക്കൽ വാങ്ങിയാൽ അടുത്ത നാലു വർഷത്തേക്ക് നമുക്കു ഒരു ഗ്രോ ബാഗ്‌ ഉപയോഗിക്കാം.

വീടുകളിലെ ടെറസ്സിൽ കൃഷി ചെയ്യുന്നത് വ്യാപകമാണ് ഇന്ന് കേരളത്തിൽ . ടെറസിൽ കൃഷി ചെയ്യാൻ ഗ്രോ ബാഗുകൾ ആവശ്യമാണ്.മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകൾ . ഇവ പല വലിപ്പങ്ങളിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.ഇന്ന് ചോളം നമുക് ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

കൃഷി ചെയ്യുന്നതിന് മുൻപായി എന്തൊക്കെ തയ്യാറെടുപ്പുകൾ വേണം എന്ന്‌ നോക്കാം.താഴെ കൊടുത്തിട്ടുള്ള വീഡിയോ യിൽ വിശദമായി പറയുന്നുണ്ട്.വീഡിയോ കാണാൻ മറക്കല്ലേ,ഷെയർ ചെയ്യാനും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Rahima’s World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.