ഹാൻഡ്‌വാഷ് ന്റെ ഒഴിഞ്ഞ കുപ്പി കൊണ്ട് അടുക്കളയിലെ ഈ പണി എളുപ്പത്തിൽ ചെയ്യാം.!!

നമ്മുടെ എല്ലാം വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഹാൻഡ് വാഷ്. ഇത്തരം ബോട്ടിലുകൾ ഹാൻഡ് വാഷ് സൊല്യൂഷൻ കഴിഞ്ഞാൽ അത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത് കളയേണ്ട അടുക്കളയിൽ ഉപയോഗിക്കാവുന്നതാണ്.

ഡിഷ് വാഷ് സൊല്യൂഷൻ ഇതുപോലെയുള്ള ഹാൻഡ് വാഷ് ബോട്ടിലിലാക്കി ഉപയോഗിക്കാവുന്നതാണ്. സാധാരണ ഒരു പാത്രത്തിലേക്ക് ഡിഷ് വാഷ് സൊല്യൂഷനും വെള്ളവും ചേർത്ത് ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ഉപയോഗിക്കുമ്പോൾ ഒരുപാട് വേസ്റ്റേജ് വരാൻ കാരണമാകും.

ഹാൻഡ് വാഷ് ബോട്ടിലിലേക്ക് കോൺസെൻട്രേറ്റഡ് സൊല്യൂഷൻ ചേർത്ത് വളരെ ഈസിയായി ഉപയോഗിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : cheppu